പൊന്ന്വൻ തൊണ്ടച്ചൻ | Ponnyan Thondachan


മന്ത്രവാദാദികളിൽ നിപുണനും വാണീയ വംശജനുമായ പൊന്ന്വൻ കാളകാടിന്റെ ചതിക്കുഴിയിൽ പെട്ട് ഇഹലോകം വെടിഞ്ഞ മഹാനായിരുന്നു.മാതമംഗലം മുച്ചിലോട്ട് കാവ് സ്ഥാപിച്ചതും ഇദ്ദേഹമാണ് .വാണിയ കുലത്തിന്റെ തൊണ്ടച്ചനായ ഈ തെയ്യത്തെ എല്ലാ വർഷവും പത്താമുദയത്തിന് മാതമംഗലം മുച്ചിലോട്ട് കാവിലും പിറ്റേ ദിനം മുച്ചിലോട്ട് കാവിനടുത്തുള്ള മാതമംഗലം താഴെവീട്ടിലും കേട്ടിയാടിക്കുന്നു.

മാതമംഗലം മുച്ചിലോട്ട് കാവ്