Theyyakkolam

Kimpurushan | കിംപുരുഷന്‍

പള്ളിയറയുടെ മുഖ്യ കവാടത്തിനു മുകളില്‍ മരത്തില്‍ കൊത്തിയെടുത്ത ഭയാനകമായ ഒരു രൂപമാണ് കിംപുരുഷന്‍റെത്. പുറത്തേക്ക് തള്ളിയ ചോരക്കണ്ണുകള്‍, കോമ്പല്ലുകള്‍ക്കിടയിലൂടെ താണിറങ്ങിയ ചോര വാര്‍ന്നോഴുകുന്ന നീളന്‍ നാക്ക്, ദൈവ...

Read More..

Theyyakkolam

Komaram | കോമരം.

കോമരത്തേ ദൈവങ്ങളുടെ പ്രതിനിധി എന്ന നിലയിലോ,ദൈവത്തിന്റെ ഉപകരണം എന്ന നിലയിലോ ആണ് കണ്ടിട്ടുള്ളത്.ദേവതയുടെ ശക്തി മനുഷ്യശരീരത്തിലേക്ക് ആവേശിക്കാറുണ്ട്,ആവേശിച്ചുകഴിഞ്ഞാല്‍ ആ വ്യക്തിക്ക് വിറയല്‍ ഉണ്ടാകുന്നു.അവരുടെ വ്യക്...

Read More..

Theyyakkolam

Neeliyar bagavathi | നീലിയാർ ഭഗവതി

കളങ്കമില്ലാത്ത വിശ്വാസമാണ് ഏതൊരു ഭക്തന്റെയും ജീവിതം അർത്ഥ പൂർണ്ണമാക്കുന്നത്.വിശ്വാസിയുടെ ജീവിതം പൂർണ്ണമാകുന്നത് വിശ്വാസം, അനുഷ്ഠാനങ്ങൾ , സ്വഭാവ ഗുണങ്ങൾ ജീവിതശീലങ്ങൾ തുടങ്ങിയവ ശരിയായ അര്ഥത്തിൽ ജീവിതത്തിൽ ഉൾച്ചേരുമ്പ...

Read More..

Theyyakkolam

Gulikan Daivam | ഗുളികൻ ദൈവം..

വടക്കേ മലബാറിലെ കൊച്ചു കുട്ടികൾക്കു പോലും അറിയാവുന്ന തെയ്യമാണ് ഗുളികൻ.പൊയ്മുഖവും കുരുത്തോല ചമയങ്ങളും അണിയുന്ന ഈ ദൈവം കാര ഗുളികൻ,മാരണ ഗുളികൻ, ചൗക്കാർ ഗുളികൻ,ഉൻമത്ത ഗുളികൻ, ചുവന്ന ഗുളികൻ എന്നിങ്ങനെ പല രൂപങ്ങളിലും ഭാവങ്ങളി...

Read More..

Theyyakkolam

cheenikuzhal | ചീനിക്കുഴൽ

വടക്കേ മലബാറുകാരുടെ കളിയാട്ട കാവുകളിലെ ഒഴിച്ചു കൂടാനാവാത്ത ഘടകമാണ് ചീനിക്കുഴൽ.. കാവുകളെ നാദവിസ്മയം കൊണ്ട് തുയിലുണർത്തുന്ന ഈ കലാകാരന്മാർക്ക് അർഹിച്ച പ്രാധാന്യം കിട്ടിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.. സ്വരസ്ഥാനം ചെറുതാ...

Read More..

Theyyakkolam

Chamayangal | ചമയങ്ങൾ

  മുഖത്തെഴുത്ത്, മുടികൾ, അണിയാഭരണങ്ങൾ, ഉടയാടകൾ തുടങ്ങിയ ചമയങ്ങൾ തെയ്യങ്ങൾക്കു രൂപവൈവിധ്യമുണ്ടാക്കുവാൻ സഹായിക്കുന്നവയാണ്., ചമയങ്ങൾ, വേഷങ്ങൾ എന്നിവ ഉപയോഗിച്ചാണു തെയ്യങ്ങളെ പരസ്പരം വേർതിരിക്കുന്നത്‌. അരിപ്പൊടിചാന്ത്&zw...

Read More..

Theyyakkolam

Mudi | തെയ്യം മുടി

'മുടി'യാണ് തലച്ചമയങ്ങളിൽ മുഖ്യം. ദേവന്മാരുടെ കിരീടത്തിന് തുല്യമാണ് മുടി. മുടി കുരുത്തോല കൊണ്ട് അലങ്കരിച്ചതോ തുണി കൊണ്ട് അലങ്കരിച്ചതോ ആവാം. മുടിയെറ്റുക എന്നും തെയ്യം തുടങ്ങുന്നതിനു പറയും. താഴെ പറയുന്നവയാണു് ആണ് സാധാര...

Read More..

Theyyakkolam

Arachamayangal | അരച്ചമയങ്ങൾ

അരയിലുടുക്കുന്ന വസ്ത്രങ്ങളും അലങ്കാരങ്ങളും വ്യത്യസ്തമായിരിക്കും. പൂക്കട്ടിമുടി വയ്ക്കുന്ന തെയ്യങ്ങൾക്കെല്ലാം 'ചിറകുടുപ്പ്' എന്ന അരച്ചമയമാണ് വേണ്ടത്. 'വെളുമ്പൻ' എന്ന വസ്ത്രാലങ്കാരമുള്ള തെയ്യങ്ങളിൽ ചിലതാണ് രക്തച...

Read More..

Theyyakkolam

Kaikalchamayam | കൈ-കാൽ ചമയങ്ങൾ

കടകം, വളകൾ, ചൂടകം, പൂത്തണ്ട തുടങ്ങിയ കൈച്ചമയങ്ങളും, പറ്റും പാടകവും, മണിക്കയല്, ചിലമ്പ് തുടങ്ങിയ 'കാച്ചമയ'ങ്ങളും, മാർവട്ടവും തെയ്യങ്ങൾ ധരിക്കാറുണ്ട്.

Read More..

Theyyakkolam

Kaliyattam | കളിയാട്ടവും പെരുങ്കളിയാട്ടവും

കാവുകളിലോ സ്ഥാപനങ്ങളിലോ തറവാടുകളിലോ നിശ്ചിതകാലത്തു നടത്തിവരുന്ന തെയ്യാട്ടത്തിനു പൊതുവേ 'കളിയാട്ടം' എന്നാണു പറയുന്നത്. കഴകങ്ങളിലും കാവുകളിലും ചില പ്രമുഖ തറവാടുകളിലും ആണ്ടുതോറും തെയ്യാട്ടം നടത്തുന്നതിന് സ്ഥിരമായി മ...

Read More..

Theyyakkolam

Kavukal | കാവുകൾ

കാവുകളിൽ മിക്കതും ഭഗവതിക്കാവുകളാണ്. ഒറവങ്കരക്കാവ്, കരക്കീൽകാവ്, കാപ്പാട്ടുകാവ്, കുട്ടിക്കരക്കാവ്, പാറമേൽക്കാവ്, പ്രമാഞ്ചേരിക്കാവ്, വല്ലാകുളങ്ങരക്കാവ്, കക്കരക്കാവ്, പൂമാലക്കാവ്, കണങ്ങാട്ടുകാവ്, മുച്ചിലോട്ടുകാവ്, തിരുവർ...

Read More..

Theyyakkolam

Marchamayangal | മാർച്ചമയങ്ങൾ

കഴുത്തിൽകെട്ട് തെയ്യങ്ങളുടെ കണ്ഠാഭരണങ്ങളെയാണ് കഴുത്തിൽകെട്ട് എന്ന പറയുന്നത്. ഇത്തരം കണ്ഠാഭരണങ്ങൾ മുരിക്കും, കാക്കപ്പൊന്നിൻ തകിടോ മറ്റു വർണ്ണതകിടുകളോ ഉപയോഗിച്ചാണ് നിർമിക്കുന്നത്. വിഷ്മുമൂർത്തി തെയ്യത്തിന്റെ കൊരലാര...

Read More..

Theyyakkolam

Adayalam kodukkal | അടയാളം കൊടുക്കൽ

തെയ്യാട്ടത്തിന്റെ ആദ്യത്തെ ചടങ്ങാണിത്. തെയ്യത്തിന്റെ തീയതി നിശ്ചയിച്ച് കോലം(തെയ്യം) കെട്ടാൻ നിശ്ചിതകോലക്കാരനെ ഏൽപ്പിക്കലാണ്‌ ഈ ചടങ്ങ്. ദേവതാസ്ഥാനത്തിനു മുമ്പ് വെറ്റിലയും പഴുക്കയും പണവും കൂടി കോലക്കാരന്‌ സമ്മാനിച്ച...

Read More..

Theyyakkolam

Vellattam | വെള്ളാട്ടം

തെയ്യത്തിനുമുമ്പായി നടത്തുന്ന ഒരു അനുഷ്ഠാനമാണു് വെള്ളാട്ടം. തെയ്യാട്ടത്തിനു തലേദിവസം കോലക്കാരൻ ലഘുവായ തോതിൽ വേഷമണിഞ്ഞ് ചെണ്ടകൊട്ടി പാട്ടുപാടുകയും അതിന്റെ അന്ത്യത്തിൽ ഉറഞ്ഞുതുള്ളി നർത്തനം ചെയ്യുകയും പതിവുണ്ട്. തോറ്റ...

Read More..

Theyyakkolam

Thottampattu | തോറ്റം പാട്ട്

തെയ്യങ്ങൾക്കും അവയുമായി ബന്ധപ്പെട്ട തോറ്റം, വെള്ളാട്ടം എന്നിവയുടെ പുറപ്പാടിനും പാടുന്ന അനുഷ്ഠാനപ്പാട്ടുകൾക്ക് തോറ്റംപാട്ടുകൾ എന്നാണു പറയുന്നത്. സ്തോത്രം എന്ന സംസ്കൃതപദത്തിന്റഎ വകഭേദമാണു് തോറ്റം. വരവിളിത്തോറ്റം, സ്ത...

Read More..

Theyyakkolam

Vesham Aniyal | വേഷം അണിയൽ

തെയ്യങ്ങൾക്ക് വേഷമണിയുവാൻ അണിയറയുണ്ടാകും. സ്ഥിരമായി പുര പണിതിട്ടില്ലാത്ത സ്ഥാനങ്ങളിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ മറകെട്ടി അണിയറയുണ്ടാക്കും. മുഖത്തെഴുത്തും അണിഞ്ഞൊരുങ്ങലുമൊക്കെ പ്രായേണ അണിയറയിൽ നിന്നുതന്നെയാണ് പതിവ്. ചെറ...

Read More..

Theyyakkolam

Anugraham Nalkal | അനുഗ്രഹം നൽകൽ

ഭക്തജനങ്ങൾക്ക് കുറികൊടുത്ത് അനുഗ്രഹം ചൊരിയുകയെന്നത് തെയ്യാട്ടത്തിലെ ശ്രദ്ധേയമായ മൂഹൂർത്തമാണ്. പ്രസാദമായി നല്കുന്നതാണ് 'കുറി'. ഭഗവതിമാർ മഞ്ഞക്കുറിയാണ് കൊടുക്കുക. അരിയും മഞ്ഞളും പൊടിച്ചാണ് അതുണ്ടാക്കുന്നത്. ഔഷധവീര്...

Read More..