കമ്മാടത്തമ്മ (ദണ്ട്യംഗാനത്ത്‌ ഭഗവതി) എന്നുവിളിക്കുന്ന,കമ്മാട കാവിലെ വലിയതമ്പുരാട്ടിയുടെ മുഖത്തെഴുത്ത്‌ ആണിത്‌ .വനദേവത ആയ ഈ ദേവിയുടെ കൊലം കാട്ട്‌ വള്ളിയിൽ ഊഞ്ഞാൽ ആടുന്ന രൂപത്തിൽ ആണ് പ്രകൃതിയൊടുളള ഈ ഇഴുകി ചേരൽ മുഖത്തെഴുത്തിലും കാണ്ണാം.പുള്ള്‌(പക്ഷി) യുടെ രൂപം ആണു ഈ എഴുത്തിലെ പ്രധാന ഭാഗം ശ്രദ്ധിച്ച്‌ നോക്കിയൽ 2 കണ്ണുകളുടെയും താഴെ ഇതു കാണ്ണം ,ആതുകൊണ്ടാണു ഈ എഴുത്തിനു പുള്ളു ഇട്ടെഴുത്ത്‌ എന്ന് പേരു വന്നത്‌,മുഖത്ത് മൂക്കിന്റെ ഇരു വശങ്ങൽളിലായി 2 പുഷ്പങ്ങളും ഈ എഴുത്തിൽ ഉണ്ട ്.