അതീവ രൗദ്ര ഭാവം പ്രതിഫലിപ്പിക്കുന്ന പ്രത്യേക തരം എഴുത്താണു ഇതു.പണ്ടു കാലത്ത്‌ ചുവന്ന നിറത്തിനായി ചുണ്ണമ്പും മഞ്ഞളും ചേർത്ത കൂട്ടായിരുന്നു ഉപയോഗിച്ചിരുന്നത്‌ എന്നൽ ഇപ്പോൾ ചായില്യം തന്നെയാണു ഉപയോഗിക്കുന്നതു.രക്ത വർണ്ണമായ കടും ചുവപ്പും കറുത്ത വട്ടക്കണ്ണും അരികിളിലൂടെ വെളുത്ത നിറവും ഒന്നിച്ച്‌ ചേരുമ്പോൾ ഉണ്ടകുന്ന രൗദ്ര ഭാവം ഭീകരമ്മായ അനു ഭൂതിയാണു കാഴ്ച്ചക്കാരിൽ ഉണ്ടാക്കുന്നതു.കരിംചമുണ്ടി,പുലചാമുണ്ടി,പഞ്ചുരുളി,പറവ ചാമുണ്ടി എന്നീ തെയ്യങ്ങൾക്കണു ഈ മുഖത്തെഴുത്തു ഉപയോഗിചു കാണ്ണുന്നത്‌.