കോട്ടച്ചേരി ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം | Sree vayanattukulavan Devasthanam

കോട്ടച്ചേരി പട്ടറെ കന്നിരാശി ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം

കോട്ടച്ചേരി പട്ടറെ കന്നിരാശി ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം - ശ്രീ വയനാട്ടുകുലവന്‍റെ തെക്കു നിന്നും വടക്കോട്ടുള്ള സഞ്ചാരമദ്ധ്യേ, വളപട്ടണംകോട്ടയിലെത്തിയ കുലവന്‍ യാത്ര തുടരാനായി വടക്കോട്ട് നോക്കിയപ്പോള്‍ മനക്കണ്ണില്‍ തെളിഞ്ഞു കണ്ടത് ശ്രീ മടിയന്‍ ക്ഷേത്രപാലകന്‍റെ പുണ്യഭൂമിയായിരുന്നു. ദേവന്‍ കാല്‍ മുന്നോട്ട് വെച്ചു. ആ യാത്ര അവസാനിച്ചത് ശ്രീ കോട്ടച്ചേരി പട്ടറെ കന്നിരാശിയിലായിരുന്നു. അങ്ങനെ കുലവന്‍റെ തൃപ്പാദകമലങ്ങള്‍ ആദ്യം പതിച്ച തറവാട് എന്ന പ്രത്യേകത മടിയന്‍ ക്ഷേത്രപാലകന്‍റെ തെക്കെക്കന്നി കോട്ടച്ചേരി പട്ടറെ കന്നിരാശിക്ക് കൈവന്നു.


Kadappadu : Adot Sree Valiyathaivalappil Tharavadu