ചുളിയാട് ശ്രീ മുച്ചിലോട്ട് ഭഗവതി കാവ് | Chooliyad Sree Muchilottbhagavathi

ശ്രീ മുച്ചിലോട്ട് ഭഗവതി കാവ്

കാലാംതരത്തിൽ മുച്ചിലോടന്റെ കുലം പെരുകി നാനാദേശങ്ങളിലേക്കു വ്യാപിച്ചു. ദേവിയും തന്റെ അരുമ മക്കളെകാക്കാൻ നാനാ ദേശങ്ങളിലേക്കു എഴുന്നള്ളി. കാലത്തിന്റെ നിയോഗം പോലെ ഭുവനിമാതാവ് കുടികൊള്ളുന്ന പവിത്ര സന്നിധി ചൂളിയാട് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം.

kadappadu : Chooliyad Sree Muchilottbhagavathi facebook page