Theyyakkolam

Theppu | തേപ്പ്‌

വളരെ ലളിതമായ മുഖത്തെഴുത്തുകളെ ആണു പൊതുവായി "തേപ്പ്‌ " എന്ന പേരിൽ അറിയപ്പെടുന്നത്‌ .ഉപയോഗിക്കുന്ന വർണ്ണങ്ങൾ കൊണ്ടും രൂപങ്ങളിലെ വൈവിദ്യം കൊണ്ടും ഇവ വ്യത്യസ്ത തരത്തിൽ കണ്ൺപ്പെടുന്നു.തേപ്പ്‌ എന്ന വക്കിന്റെ അർഥം തന്ന...

Read More..

Theyyakkolam

Theppumkuriyum | തേപ്പും കുറിയും

തേപ്പിൽ തന്നെ അൽപ്പം മാറ്റം ഉള്ള എഴുത്താണു "തേപ്പും കുറിയും" .തേപ്പിനു സമാനമയി കണ്ണിനു താഴെ ഉള്ള്‌ ഭാഗങ്ങളിൽ എഴുത്തു വളരെ കുറചെ ഉള്ളൂ,ഇതിൽ പ്രധാനമയും എഴുത്തു കാണ്ണുന്നത്‌ നെറ്റിയിൽ ആണു നെറ്റിയിൽ ഉള്ള ഈ എഴുത്തിനെ "ക...

Read More..

Theyyakkolam

Vellattakuri | വെള്ളാട്ടക്കുറി

പുരുഷ ദൈവങ്ങളുടെ ബാല്യരൂപം എന്ന സങ്കൽപ്പത്തിൽ ആണു വെള്ളാട്ടങ്ങൾ അരങ്ങിൽ എത്തുന്നത്‌,അതുകൊണ്ട്‌ തന്നെ വെള്ളട്ടങ്ങൾക്ക്‌ താടി ,മീശ എന്നിവ ഉപയോഗിക്കുന്നില്ല.തെയ്യങ്ങൾക്ക്‌ വ്യതയ്സ്തങ്ങളായ നിരവധി മുഖത്തെഴുത്തുകൾ ഉപ...

Read More..

Theyyakkolam

Kathiyumkuriyum | കത്തിയും കുറിയും

അതീവ രൗദ്ര ഭാവം പ്രതിഫലിപ്പിക്കുന്ന പ്രത്യേക തരം എഴുത്താണു ഇതു.പണ്ടു കാലത്ത്‌ ചുവന്ന നിറത്തിനായി ചുണ്ണമ്പും മഞ്ഞളും ചേർത്ത കൂട്ടായിരുന്നു ഉപയോഗിച്ചിരുന്നത്‌ എന്നൽ ഇപ്പോൾ ചായില്യം തന്നെയാണു ഉപയോഗിക്കുന്നതു.രക്ത വർണ...

Read More..

Theyyakkolam

Anjupulliyitezhuthu | അഞ്ച്‌ പുള്ളിയിട്ടെഴുത്ത്‌

ചെരളത്ത്‌ ഭഗവതി (കണ്ടത്തിലമ്മ)എന്ന തെയ്യത്തിനു മാത്രം ഉപയോഗിക്കുന്ന എഴുത്താണു ഇത്‌.പ്രധനമായും അഞ്ച്‌ പുള്ളികൾ ആണ് ഇതിൽ ഇട്ടിരിക്കുന്നതു.കവിളിൽ 2 എണ്ണം,കണ്ണിനോടു ചേർന്ന് 2എണ്ണം ചുണ്ടിനു താഴെ 1 എന്നിങ്ങനെ ആണ് അവ.വട്ടക്ക...

Read More..

Theyyakkolam

Nagamthazthikuriyitezhuthu | നാഗംതാഴ്ത്തിക്കുറിയിട്ടെഴുത്ത്

പുതിയഭഗവതിക്കാണു പ്രധാനമായും ഈ എഴുത്ത്‌ ഉപയോഗിക്കുന്നത്‌.ചുവന്ന മുഖമാണു എഴുത്തിൽ ഉള്ളത്‌ ഇത്‌ ചായില്യം വെള്ളതിലും എണ്ണയിലും ചേർത്തു 2 തരം ചുവപ്പ്‌ നിറമായും ചില ഭാഗങ്ങളിൽ എഴുതാറുണ്ട്‌ .ഈ എഴുത്തിലെ പ്രധാന ഭാഗം കുറി...

Read More..

Theyyakkolam

Pulluitezhuthu | പുള്ള്‌ ഇട്ടെഴുത്ത്‌

കമ്മാടത്തമ്മ (ദണ്ട്യംഗാനത്ത്‌ ഭഗവതി) എന്നുവിളിക്കുന്ന,കമ്മാട കാവിലെ വലിയതമ്പുരാട്ടിയുടെ മുഖത്തെഴുത്ത്‌ ആണിത്‌ .വനദേവത ആയ ഈ ദേവിയുടെ കൊലം കാട്ട്‌ വള്ളിയിൽ ഊഞ്ഞാൽ ആടുന്ന രൂപത്തിൽ ആണ് പ്രകൃതിയൊടുളള ഈ ഇഴുകി ചേരൽ മുഖത്ത...

Read More..

Theyyakkolam

Kadarampulli | കടാരം പുള്ളിയും ആനക്കാലും

ചില സ്‌ഥലങ്ങളിൽ ഈ മുഖത്തെഴുത്ത്‌ അഞ്ച്‌ പുള്ളിയും ആനക്കാലും എന്നും അറിയപ്പെടുന്നു .ഈ മുഖത്തെഴുത്തിൽ ആനക്കാൽ എന്ന് പറയുന്നത് കണ്ണുകളെയാണു ആനയുടെ കാലുകളുടെ രൂപത്തിൽ ആണു കണ്ണിന്റെ താഴെ ഭാഗം ഉള്ളത്‌.കടാരം പുള്ളി എന്ന് ...

Read More..