ചെരളത്ത്‌ ഭഗവതി (കണ്ടത്തിലമ്മ)എന്ന തെയ്യത്തിനു മാത്രം ഉപയോഗിക്കുന്ന എഴുത്താണു ഇത്‌.പ്രധനമായും അഞ്ച്‌ പുള്ളികൾ ആണ് ഇതിൽ ഇട്ടിരിക്കുന്നതു.കവിളിൽ 2 എണ്ണം,കണ്ണിനോടു ചേർന്ന് 2എണ്ണം ചുണ്ടിനു താഴെ 1 എന്നിങ്ങനെ ആണ് അവ.വട്ടക്കണ്ണാണു എങ്ങിലും സാദാരണ വട്ടക്കണ്ണിൽ നിന്നും അൽപ്പം വ്യത്യാസം ഉണ്ട് കണ്ണുകൾക്ക്‌.ചന്ദ്രക്കലയാണു നേത്രത്തിൽ(നെറ്റിയിൽ) ഉപയോഗിക്കുന്നത്‌.