• Theyyakkolam
    തെയ്യക്കോലം
    തെയ്യങ്ങളെ കുറിച്ച് കൂടുത്തൽ അറിയാനും പങ്കുവെക്കാനും...
  • Theyyakkolam
    കോലത്ത് നാടിന്റെ വീരപുത്രൻ
    കതിവനൂര്‍ വീരന്‍
    "കോലത്തുനാടിന്റെ സിരകളിലോടുന്ന ചെറുത്തുനില്‍പ്പിന്റെ സമരവീര്യമാണ്‌ മന്ദപ്പന്‍.
    നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഓർക്കുമ്പോള്‍ ഓരോ വടക്കേമലബാറുകാരന്റേയും അഭിമാനമുയർത്തുന്ന
    ധീരതയാണ്‌ ആ പോരാളി. മന്ദപ്പൻ മനസ്സിൽ കുറിച്ചിട്ടുതന്നത്‌ തലകുനിക്കാത്ത
    സമരവീര്യത്തിന്റെ ആദ്യ പാഠങ്ങൾ തന്നെയായിരുന്നു."
  • Theyyakkolam
    അഗ്നി പ്രപഞ്ചക്കാരൻ
    കണ്ടനാർ കേളൻ
    "പൂമ്പുനം ചുട്ട കരിമ്പുനത്തിൽ കാട്ടിൽ കരുവേല മൂർഖൻ വന്ന് മാറിൽ കടിച്ചു
    വിഷം ചൊരിഞ്ഞു അഗ്നിയിൽ വീണിട്ടുഴലും നേരം മറ്റാരുമില്ല സഖേയെനിക്ക്
    കണ്ടുടൻ മേലേടത്തമ്മയപ്പോൾ വാഴ്ക നീ വളർക നീ കണ്ടനാർ കേളാ"
  • Theyyakkolam
    വൈദ്യനാഥൻ
    ശ്രീ കന്നിക്കൊരുമകൻ
    "ചന്ദ്രബിംബയാനന്റെ കണ്ണിലുള്ള വ്യാധിയും വാർധ്യ വീക്കമെക്കം
    വീർപ്പുമുട്ടൽ കടച്ചിൽ ഖോരമായുള്ള വ്യാധിയെല്ലാം ഒഴിപ്പാൻ കാല
    കാലത്മജാ കന്നിക്കൊരുമകാ കൈ തൊഴുന്നേൻ"